App Logo

No.1 PSC Learning App

1M+ Downloads

വിവരാവകാശ നിയമ പ്രകാരം വിവരങ്ങൾ ലഭിക്കുന്നതിന് ഫീസ് അടയ്ക്കുന്ന രീതികൾ 

  1. കോർട്ട് ഫീ സ്റ്റാമ്പ് വഴി അടയ്ക്കാം   
  2. ഗവണ്മെന്റ് ട്രഷറിയിൽ അടയ്ക്കാം 
  3. പോസ്റ്റൽ ഓർഡർ വഴി ഫീ അടയ്ക്കാം 
  4. ഡിമാൻഡ് ഡ്രാഫ്റ്റ് / ബാങ്ക് ചെക്ക് വഴി ഫീസ് അടയ്ക്കാം

ഏത് രീതിയിലൂടെയാണ് ഫീസ് അടയ്ക്കാൻ സാധിക്കാത്തത് ? 

A1 മാത്രം

B2 മാത്രം

C4 മാത്രം

Dതന്നിരിക്കുന്ന രീതിയിൽ എല്ലാം ഫീസ് അടയ്ക്കാൻ സാധിക്കും

Answer:

D. തന്നിരിക്കുന്ന രീതിയിൽ എല്ലാം ഫീസ് അടയ്ക്കാൻ സാധിക്കും

Read Explanation:

.


Related Questions:

അടിയന്തിരാവസ്ഥകാലത് മൗലികാവകാശങ്ങൾ നിഷേധിക്കപ്പെടുന്നത് ഏതു വകുപ്പ് പ്രകാരമാണ്?
സ്ത്രീകളെ ആദരിക്കുന്നത് മൗലിക കർത്തവ്യമാണെന്ന് പ്രതിപാദിക്കുന്ന ഇന്ത്യൻ ഭരണഘടനയിലെ വകുപ്പ്?
പുതിയ വിദ്യാഭ്യാസ അവകാശനിയമം എന്താണ് ലക്ഷ്യമിടുന്നത് ?
2015-ലെ ജുവനൈൽ ജസ്റ്റിസ് (കുട്ടികളുടെ കരുതലും സംരക്ഷണവും) നിയമത്തിൽ നൽകിയിരിക്കുന്ന നിർവചനം അനുസരിച്ച്, “ഭിക്ഷാടനം'' ഉൾപ്പെടുന്നത്
സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് നിയമപരമായ പരിഹാരം ഉറപ്പു വരുത്തുന്ന നിയമം ഏത് ?