App Logo

No.1 PSC Learning App

1M+ Downloads
POSCO Sec 4(3) പ്രകാരം, പ്രതി മുതൽ ഈടാക്കുന്ന പിഴ എന്തിനായി ഉപയോഗിക്കപ്പെടും?

Aനിരപരാധിത്വം തെളിയിക്കുന്നതിനുള്ള നിയമനടപടികള്‍ക്കായി ഉപയോഗിക്കപ്പെടുന്നു

Bഅതിക്രമത്തിന് ഇരയായവരുടെ ചികിത്സാ ചിലവുകൾക്കും പുനരധിവാസത്തിനുമായി അനുവദിക്കപ്പെടുന്നു

Cവെളിപ്പെടുത്താനാകാത്ത സ്രോതസ്സുകളുടെ കാര്യ നിര്‍വ്വഹണത്തിനായി ഉപയോഗിക്കപ്പെടുന്നു

Dനിയമവിധേയമായ ഇടപാടുകളുടെ സത്യ വസ്തുതാ പരിശോധിക്കുന്നതിനായി ഉപയോഗിക്കപ്പെടുന്നു

Answer:

B. അതിക്രമത്തിന് ഇരയായവരുടെ ചികിത്സാ ചിലവുകൾക്കും പുനരധിവാസത്തിനുമായി അനുവദിക്കപ്പെടുന്നു

Read Explanation:

  • 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക്നേരെലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള അതിക്രമങ്ങൾക്ക് കുറഞ്ഞ ശിക്ഷ-20 വർഷംതടവ്/ ജീവപര്യന്തം [ ഇവിടെ ജീവപര്യന്തം എന്നാൽ ജീവിതത്തിൽ ശേഷിക്കുന്ന കാലയളവ്] കൂടാതെപിഴയും.


Related Questions:

The Environment (Protection) Act was promulgated in :
ഇൻഫർമേഷൻ ടെക്നോളജി ആക്ട് മായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ മാത്രം തിരഞ്ഞെടുക്കുക
പൊതുജനങ്ങളിൽ ഏതൊരാൾക്കും അയാൾ നൽകിയ പരാതിയെ സംബന്ധിച്ച കൈപ്പറ്റ് രസീത് ലഭിക്കുവാനും പരാതി സംബന്ധിച്ചുള്ള പോലീസ് നടപടിയുടെയോ അന്വേഷണത്തിന്റെയോ അവസ്ഥ അറിയുവാനും അവകാശം ഉണ്ടായിരിക്കേണ്ടതാണ് എന്ന് പ്രസ്താവിക്കുന്ന സെക്ഷൻ ഏതാണ് ?
ദേശീയ വനിതാ കമ്മിഷൻ ഒരു ..... ബോഡിയാണ്.
ട്രാൻസ്ജെൻഡർ പേഴ്സൺസ് (അവകാശ സംരക്ഷണം) നിയമം, 2019 ലോക്സഭയിൽ അവതരിപ്പിച്ചത്