App Logo

No.1 PSC Learning App

1M+ Downloads

ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

1. സ്റ്റേറ്റ് ഗവൺമെന്റ്  ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റുമായി  ബന്ധപ്പെട്ട കാര്യങ്ങളും സർവീസ്  കണ്ടീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ വേണ്ടിയാണ്  സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ .

2. സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത് ഗവർണറാണ്.

3. രണ്ടോ അതിലധികമോ സംസ്ഥാനങ്ങൾ  ചേർന്ന് ജോയിന്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ രൂപീകരിക്കുന്നതിനെ കുറിച്ചും 1985ലെ അഡ്മിനിസ്ട്രേറ്റീവ് ആക്ടിൽ പരാമർശിക്കുന്നു .

Aഒന്നും രണ്ടും

Bരണ്ടും മൂന്നും

Cഒന്നും മൂന്നും

Dഎല്ലാം ശരിയാണ്

Answer:

C. ഒന്നും മൂന്നും

Read Explanation:

സ്റ്റേറ്റ് ഗവൺമെന്റ്  ഉദ്യോഗസ്ഥരുടെ റിക്രൂട്ട്മെന്റുമായി  ബന്ധപ്പെട്ട കാര്യങ്ങളും സർവീസ്  കണ്ടീഷനുമായി ബന്ധപ്പെട്ട കാര്യങ്ങളും എന്തെങ്കിലും തർക്കങ്ങൾ ഉണ്ടായാൽ അത് പരിഹരിക്കാൻ വേണ്ടിയിട്ടുമാണ് സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ്  ട്രൈബ്യൂണലിനെ നിയമിച്ചിരിക്കുന്നത്. ഗവർണറുമായി കൂടിയാലോചിച്ച ശേഷം രാഷ്ട്രപതിയാണ്  സ്റ്റേറ്റ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലെ ചെയർമാനെയും അംഗങ്ങളെയും നിയമിക്കുന്നത്.


Related Questions:

The Economic Advisory Council has been established in India as per ____?

എൽ. ചന്ദ്രകുമാർ കേസിൽ (1997) സ്ഥാപിച്ച വിധി :

  1. ട്രിബ്യൂണലുകൾ സുപ്രീം കോടതിക്കും ഹൈക്കോടതികൾക്കും പകരമല്ല, എന്നാൽ അവയുടെ പ്രവർത്തനങ്ങൾ അനുബന്ധമാണ്.
  2. ട്രിബ്യൂണലുകളുടെ തീരുമാനങ്ങൾ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന് മുമ്പാകെ സൂക്ഷ്‌മപരിശോധനയ്ക്ക് വിധേയമാണ്.
  3. ഇത് ആർട്ടിക്കിൾ 323A, 323B യുടെ സാധുത സ്ഥാപിച്ചു.
    തന്നിരിക്കുന്നവയിൽ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണലുമായി(CAT) ബന്ധപെട്ട് തെറ്റായ പ്രസ്താവന കണ്ടെത്തുക :
    ഭരണഘടനയിൽ ഭരണട്രൈബ്യൂണലിനെപ്പറ്റി പ്രതിപാദിക്കുന്ന ആർട്ടിക്കിൾ ഏത് ?
    2007 ലെ മാതാപിതാക്കൾക്കും മുതിർന്ന പൗരന്മാർക്കും സംരക്ഷണച്ചിലവിനും അഭിവൃദ്ധിക്കും വേണ്ടിയുള്ള നിയമം അനുസരിച്ച് വകുപ്പ് 7 പ്രകാരം രൂപീകരിക്കേണ്ട ട്രിബ്യൂണലുമായി ബന്ധപ്പെട്ട് താഴെ പറയുന്നവയിൽ ശരിയായ ഉത്തരം ഏതാണ് ?