സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ ഇവയിൽ ഏതെല്ലാം? 1.കാർബൺ 2.ഹൈഡ്രജൻ 3.ഓക്സിജൻ 4.നൈട്രജൻ A1,2,4B1,3,4C1,2,3D1,2,3,4Answer: D. 1,2,3,4 Read Explanation: സസ്യവളർച്ചയ്ക്ക് ആവശ്യമായ മൂലകങ്ങൾ - കാർബൺ, ഹൈഡ്രജൻ, ഓക്സിജൻ, നൈട്രജൻ, ഫോസ്ഫറസ്, പൊട്ടാസ്യം, സൾഫർ.Read more in App