App Logo

No.1 PSC Learning App

1M+ Downloads
പ്രകൃതിദത്ത നാരുകളുടെ അന്താരാഷ്ട്ര വർഷമായി ഐക്യരാഷ്ട്ര സഭ ആചരിച്ചത് എത് വർഷമാണ്?

A2011

B2009

C2004

D2014

Answer:

B. 2009

Read Explanation:

കൃഷിയുമായി ബന്ധപെട്ട പ്രധാന അന്താരാഷ്ട്ര വർഷങ്ങൾ

  • 2004 -നെല്ല് വർഷം
  • 2009- പ്രകൃതിദത്ത നാര് വർഷം
  • 2011- വന വർഷം
  • 2014 -കുടുംബ കൃഷി വർഷം
  • 2015 -മണ്ണ് വർഷം
  • 2016- പയർ വർഷം
  • 2020-സസ്യാരോഗ്യ വർഷം
  • 2021 -പഴങ്ങളുടെയും, പച്ചക്കറികളുടെയും വർഷം
  • 2022 -കരകൗശല മത്സ്യ-അക്വാ കൾച്ചർ വർഷം
  • 2023 -മില്ലറ്റ് വർഷം

Related Questions:

__________is called 'Universal Fibre'.
ഇന്ത്യയിൽ ഹരിത വിപ്ലവം ആരംഭിച്ച സമയത്ത് കേന്ദ്ര കൃഷിമന്ത്രി ആര്?
മഞ്ഞവിപ്ലവം എന്തിനെ സൂചിപ്പിക്കുന്നു?
" ഫ്രണ്ട് ഗ്രീൻ ടു എവർഗ്രീൻ റവല്യൂഷൻ" ആരുടെ കൃതിയാണ്?
കാർഷിക വിപ്ലവം ആരംഭിച്ച രാജ്യം ഏത്?