App Logo

No.1 PSC Learning App

1M+ Downloads

സൂചനകള്‍ ശദ്ധിക്കുക:

  1. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക്‌ വ്യവസായശാലയാണ്‌ വിശ്വേശ്വരയ്യ അയൺ ആന്റ്‌ സ്റ്റില്‍ വര്‍ക്സ്‌ ലിമിറ്റഡ്‌.
  2. റൂർക്കേലസ്റ്റീൽ പ്ലാന്റ് റഷ്യയുടെ സാങ്കേതിക സഹായത്തോടെയാണ്‌ സ്ഥാപിച്ചത്‌.

മേല്‍ സൂചനകളില്‍ നിന്ന്‌ ശരിയായ ഒപ്ഷൻ കണ്ടെത്തുക:

 

A(1) മാത്രംശരി

B(2) മാത്രംശരി

Cരണ്ടും ശരിയാണ്‌

Dരണ്ടും ശരിയല്ല

Answer:

D. രണ്ടും ശരിയല്ല

Read Explanation:

  1. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖല ഇരുമ്പുരുക്ക്‌ വ്യവസായശാല-ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി (TISCO).
  2. റൂർക്കേലസ്റ്റീൽ പ്ലാന്റ് ജർമനിയുടെ സാങ്കേതിക സഹായത്തോടെയാണ്‌ സ്ഥാപിച്ചത്‌.

Related Questions:

Sensex climbs 724 points is an infor-mation about
ഏത് രാജ്യത്തിന്റെ സഹായത്തോടെയാണ് റൂർക്കല ഉരുക്കു നിർമ്മാണശാല ഇന്ത്യയിൽ സ്ഥാപിച്ചത് ?
സൈനിക വിമാനങ്ങൾ നിർമ്മിക്കുന്നതിനായുള്ള ഇന്ത്യയിലെ ആദ്യ സ്വകാര്യ സംരംഭം സ്ഥാപിച്ചത് എവിടെയാണ് ?
ചുവടെ തന്നിരിക്കുന്നവയിൽ അലൂമിനിയത്തിന് അയിര് ഏതാണ്?
Which State Government decided to start World's largest floating Solar Project by 2023?