App Logo

No.1 PSC Learning App

1M+ Downloads
കൊച്ചി എണ്ണ ശുദ്ധീകരണശാല _______ വ്യവസായ മേഖലയ്ക്ക് ഒരു ഉദാഹരണമാണ്.

Aസംയുക്ത മേഖല

Bപൊതുമേഖല

Cസ്വകാര്യമേഖല

Dസർക്കാർ മേഖല

Answer:

B. പൊതുമേഖല


Related Questions:

ഏത് രാഷ്ട്രത്തിൻറെ സഹായത്തോടുകൂടിയാണ് റൂർക്കേല ഇരുമ്പുരുക്ക് ശാല ആരംഭിച്ചത്?
ഇന്ത്യയിലെ ആദ്യ കൽക്കരി ഖനി ?
റൂർക്കേല ഇരുമ്പുരുക്ക് വ്യവസായ ശാലയ്ക്ക് സഹായം നൽകിയ രാജ്യം ഏത്?
നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ ആസ്ഥാനം?
ദുർഗാപൂർ ഉരുക്കുശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെ സ്ഥാപിച്ചതാണ്?