സ്ത്രീധന നിരോധന നിയമവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശെരിയായത് ഏത്?
- വിവാഹ സമയത്ത് വധുവിനോ വരനോ നൽകപ്പെടുന്ന സമ്മാനങ്ങളെ സ്ത്രീധനത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട് .
- വരനോ ബന്ധുക്കളോ ആവശ്യപ്പെടാതെ തന്നെ നൽകുന്ന പാരമ്പര്യ സ്വഭാവമുള്ള സമ്മാനങ്ങൾ സ്ത്രീധന നിരോധന നിയമത്തിന്റെ പരിധിയിൽ ഉൾപ്പെടുന്നില്ല.
A1 മാത്രം ശെരി
B2 മാത്രം ശെരി
C1,2 ശെരിയാണ്
D1,2 തെറ്റാണ്