App Logo

No.1 PSC Learning App

1M+ Downloads

√ X + √ 64 = 9.1 ആയാൽ x ന്റെ വില എന്ത്? 

A1.2

B1.22

C1.1

D1.21

Answer:

D. 1.21

Read Explanation:

√ X + √ 64 = 9.1

√ X + 8 = 9.1

√ X = 9.1 – 8

√ X = 1.1

√ X ഇന്റെ √ കളയുവാൻ, വർഗ്ഗം എടുത്താൽ മതിയാകും

(√ X)2 = (1.1)2  

X = 1.21


Related Questions:

image.png
1 മുതൽ തുടർച്ചയായ 25 ഒറ്റ സംഖ്യകളുടെ തുക എത്ര ആണ്?
2 × 5 × 7 × 4 × 2 × 5 × 7 എന്നതിന്റെ വർഗമൂലം എത്ര?
10²: 100 :: 100²: ---
The value of 256+0.01214.41\sqrt{256}+\sqrt{0.0121}-\sqrt{4.41}