App Logo

No.1 PSC Learning App

1M+ Downloads
1 മുതൽ തുടർച്ചയായ 25 ഒറ്റ സംഖ്യകളുടെ തുക എത്ര ആണ്?

A500

B650

C625

D320

Answer:

C. 625

Read Explanation:

തുടർച്ചയായ n ഒറ്റ സംഖ്യകളുടെ തുക കാണാൻ = n2

= 25 2

= 625


Related Questions:

0.01×0.0025=\sqrt{0.01} \times \sqrt{0.0025} =

132 ൻ്റെ വർഗ്ഗത്തിലെ ഒറ്റയുടെ സ്ഥാനത്തെ അക്കം ഏത്?

24+21696=?\frac{\sqrt{24}+\sqrt{216}}{\sqrt{96}}=?

116+19=?\sqrt{\frac1{16}+{\frac19}}=?

0.0081\sqrt{0.0081}എത്ര?