App Logo

No.1 PSC Learning App

1M+ Downloads
p എന്നത് പേഴ്സണാലിറ്റിയും എച്ച് എന്നത് ഹെറിഡിറ്ററിയും ഈ എന്നത് എൻവിറോണ്മെന്റിനെയും സൂചിപ്പിക്കുക ആണെങ്കിൽ താഴെ പറയുന്നവയിൽ ശരിയായ സൂത്രവാക്യം ഏതാണ് ?

AP=HxE

BP=H+E

CP=H/E

DP=H-E

Answer:

A. P=HxE

Read Explanation:

  • വ്യക്തിയുടെ വ്യക്തിത്വം(personality-P) നിർണയിക്കുന്ന സുപ്പ്രധാന ഘടകങ്ങളാണ് പാരമ്പര്യവും പര്യാവരണവും(Heridity and Environment, H and E)
  • ജന്മസിദ്ധമായ എല്ലാ സ്വഭാവ സവിശേഷത കൾക്കു കാരണം പാരമ്പര്യമാണ് .
  • ഒരു വ്യക്തിക്ക് ആജീവനാന്തം ലഭിക്കുന്ന എല്ലാ വിധ ഉദ്ദീപനങ്ങളും പര്യാവരണമാണ്.

Related Questions:

വായുമായി ബന്ധപ്പെട്ട ഏതൊരു പ്രവർത്തിയും കുഞ്ഞിന് ആനന്ദം നൽകുന്ന ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടം ?
"ഒരു വ്യക്തിയുടെ സുദൃഢവും സംഘടിതവുമായ സ്വഭാവം, വികാരങ്ങൾ, ബുദ്ധി, ശരീര പ്രകൃതി എന്നിവയാണ് അയാളുടെ പ്രകൃതിയോടുള്ള സമായോജനം നിർണയിക്കുന്നത്" എന്ന് അഭിപ്രായപ്പെട്ടത് ആര് ?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടങ്ങളിൽ 5 വയസ്സ് മുതൽ കൗമാരത്തിൻ്റെ തുടക്കം വരെയുള്ള ഘട്ടം അറിയപ്പെടുന്നത് ?
മനോവിശ്ലേഷണത്തിൻറെ സ്ഥാപകൻ ആര് ?
ശരീരദ്രവങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യക്തിത്വത്തെ വിശദീകരിച്ചവരിൽ പ്രധാനിയാണ് :