App Logo

No.1 PSC Learning App

1M+ Downloads
താഴെപ്പറയുന്നവയിൽ ഏതാണ് മാനവ വ്യക്തിത്വത്തിൻ്റെ നിയന്ത്രണാധികാരി എന്ന് വിശേഷിപ്പിക്കുന്നത് ?

Aസൂപ്പർ ഈഗോ

Bഈഗോ

Cഇദ്ദ്

Dഈഗോ ആദർശം

Answer:

B. ഈഗോ

Read Explanation:

  • വ്യക്തിത്വ ഘടന 3 മുഖ്യവ്യവസ്ഥകളായ ഇദ്ദ്, ഈഗോ, സൂപ്പർ ഈഗോ എന്നിവ സംയോജിച്ചുണ്ടാകുന്നു എന്നാണ് ഫ്രോയ്ഡ് പറയുന്നത്. 
  • സാധാരണ അവസരങ്ങളിൽ ഈ 3 വ്യവസ്ഥകളും ഈഗോയുടെ നേതൃത്വത്തിൽ ഒരു ടീം പോലെ യോജിച്ചു പ്രവർത്തിക്കുന്നു. 
  • ഇദ്ദിൻ്റെ പ്രാകൃത പ്രേരണകളും സൂപ്പർ ഈഗോയുടെ ശക്തമായ നിയന്ത്രണങ്ങളും തമ്മിൽ സമതുലനം കൈവരുത്തുന്നത് ഈഗോയാണ്. അതിനാൽ മാനവ വ്യക്തിത്വത്തിൻ്റെ നിയന്ത്രണാധികാരി എന്ന് ഈഗോയെ വിശേഷിപ്പിക്കുന്നു. 

Related Questions:

Part of personality that acts as moral center?
എസ് ടി ഡി സി ആർ എന്ന വ്യക്തിത്വമാപിനി കണ്ടുപിടിച്ചതാര്?
ഫ്രോയിഡിൻ്റെ മനോ-ലൈംഗിക വികസന ഘട്ടമായ പൃഷ്ടഘട്ടത്തിന്റെ മറ്റൊരു പേര് ?
വൈയക്തിക ചിത്തവൃത്തി സിദ്ധാന്തം ആരുടേതാണ് ?
Name the animal side of man's nature according to Jung's theory.