Challenger App

No.1 PSC Learning App

1M+ Downloads
2023 നവംബറിൽ അന്തരിച്ച പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?

Aചെണ്ട

Bമദ്ദളം

Cമിഴാവ്

Dഇടയ്ക്ക

Answer:

C. മിഴാവ്

Read Explanation:

• മിഴാവ് കൂടാതെ കൂടിയാട്ടം, ചാക്യാർകൂത്ത്, പാഠകം എന്നിവയുടെ ആചാര്യനുമാണ് • പി കെ നാരായണൻ നമ്പ്യാർക്ക് പദ്മശ്രീ ലഭിച്ച വർഷം - 2008


Related Questions:

കുടമാളൂർ ജനാർദ്ദനൻ ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
പടയണി , മുടിയേറ്റ് എന്നീ കലാരൂപങ്ങളിൽ ഉപയോഗിക്കുന്ന വാദ്യം ഏത് ?
ഉടുക്കിന്റെ വികസിത രൂപമായി കണക്കാക്കുന്ന വാദ്യം?
രാജേഷ് ചേർത്തല ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ആവഞ്ചി എന്ന പേരിൽ അറിയപ്പെടുന്ന വാദ്യം?