Challenger App

No.1 PSC Learning App

1M+ Downloads
ഉടുക്കിന്റെ വികസിത രൂപമായി കണക്കാക്കുന്ന വാദ്യം?

Aഉടുക്ക്

Bതുടി

Cതിമില

Dഇടയ്ക്ക

Answer:

D. ഇടയ്ക്ക

Read Explanation:

കേരളത്തിലെ ഒരു പരമ്പരാഗത മേളവാദ്യമാണ് ഇടയ്ക്ക. തുകൽവാദ്യം ആണെങ്കിലും കേരള സംഗീതത്തിൽ ഇത് താളവാദ്യമായിട്ടു മാത്രമല്ല ശ്രുതിക്കും ഉപയോഗിച്ചുവരുന്നു. ഒരേസമയം തന്ത്രിവാദ്യമായും തുകൽവാദ്യമായും കുഴൽവാദ്യമായും ഇടക്ക ഉപയോഗിക്കുന്നു. കടുംതുടിയുടെ രൂപത്തിലാണ് ഇതു നിർമ്മിച്ചിരിക്കുന്നത്.


Related Questions:

2023 നവംബറിൽ അന്തരിച്ച പദ്മശ്രീ പി കെ നാരായണൻ നമ്പ്യാർ ഏത് വാദ്യകലയിൽ ആണ് പ്രശസ്തൻ ?
'ബാൻസുരി' എന്നറിയപ്പെടുന്ന വാദ്യം ഏത്?
2021 ലെ കേരള കലാമണ്ഡലം ഫെലോഷിപ്പ് ലഭിച്ച ' കലാമണ്ഡലം ഉണ്ണികൃഷ്ണൻ ' ഏത് വാദ്യോപകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
2023 ഡിസംബറിൽ അന്തരിച്ച "തിച്ചൂർ മോഹനൻ" ഏത് വാദ്യോപകരണവാദനത്തിൽ ആണ് പ്രശസ്തൻ ?
താഴെ പറയുന്നവയിൽ കഥകളിയിൽ ഉപയോഗിക്കാത്ത വാദ്യോപകരണം ഏതാണ് ?