App Logo

No.1 PSC Learning App

1M+ Downloads
PAN ന്റെ പൂർണരൂപം ?

APersonal Area Network

BPublic Area Network

CPrivate Area Network

DPersonal Autometed Network

Answer:

A. Personal Area Network

Read Explanation:

പേഴ്സണൽ ഏരിയ നെറ്റ്‌വർക്ക് (PAN)

  • ഒരു വ്യക്തിയുടെ പരിധിയിലുള്ള വിനിമയ ഉപകരണങ്ങളുടെ ശൃംഖലയാണിത്.
  • 33 അടി അല്ലെങ്കിൽ 10 മീറ്ററിൽ താഴെയുള്ള ഒരു ചെറിയ ദൂരത്തിൽ മാത്രമാണ് ഈ ശൃംഖലയിൽ ആശയവിനിമയം നടത്താവുന്നത്. 
  • യു.എസ്,ബി ഉപയോഗിച്ച് കൊണ്ട് വയർഡ്(Guided) ആയും,ബ്ലൂടൂത്ത് ഇൻഫ്രാറെഡ് എന്നിവ ഉപയോഗിച്ചുകൊണ്ട് വയർലെസ്സായും(Unguided) PAN ശൃംഖല നിർമിക്കാവുന്നതാണ്.

 


Related Questions:

ഇന്റെർനെറ്റിന്റെ സഹായത്തോടെ നടത്തുന്ന ഇലക്ട്രോണിക് ആശയവിനിമയ സംവിധാനം ആണ് ?
നെറ്റ് വർക്ക് സിഗ്നൽ ആംപ്ലിഫൈ ചെയ്ത വീണ്ടും ട്രാൻസ്മിറ്റ് ചെയ്യുവാനുള്ള ഉപകരണം ഏതാണ് ?
www യുടെ പിതാവ് ?
Bing is a _____ .
What is the name of a device that converts digital signals to analogue signal ?