App Logo

No.1 PSC Learning App

1M+ Downloads
കമ്പ്യൂട്ടർ ഓഫാക്കിയാൽ ഉള്ളടക്കം നഷ്ടപ്പെടുന്ന ഒരു അസ്ഥിര മെമ്മറിയാണ്

Aഹാർഡ് ഡിസ്ക്

Bറാൻഡം ആക്സസ് മെമ്മറി(RAM)

Cറീഡ് ഓൺലി മെമ്മറി(ROM)

Dഫ്ളാഷ് മെമ്മറി

Answer:

B. റാൻഡം ആക്സസ് മെമ്മറി(RAM)


Related Questions:

Expand URL

ഇനിപ്പറയുന്ന പ്രസ്താവനകളിൽ ഏതാണ് ശരി?

  1. സിംപ്ലക്സ് മോഡിൽ ഡാറ്റ ഒരു ദിശയിലൂടെ മാത്രമേ അയയ്ക്കാൻ കഴിയൂ (യൂണിഡയറക്ഷണൽ)
  2. ലൗഡ് സ്പീക്കർ, ടെലിവിഷൻ, റിമോട്ട്, കീബോർഡ്, മോണിറ്റർ എന്നിവ സിംപ്ലക്സ് മോഡിനുള്ള ഉദാഹരണങ്ങളാണ്.
    ഇന്ത്യയിൽ ആദ്യമായി ഇന്റർനെറ്റ് കണക്ഷൻ ലഭ്യമാക്കിയ സ്ഥാപനം ഏതാണ് ?
    കൂട്ടത്തിൽ ചേരാത്തത് കണ്ടെത്തുക.
    SMPS stands for