App Logo

No.1 PSC Learning App

1M+ Downloads
ദാരിദ്ര്യനിർമാർജനം ലക്ഷ്യമായ പഞ്ചവത്സരപദ്ധതി :

A3

B4

C5

D6

Answer:

C. 5

Read Explanation:

അഞ്ചാം പഞ്ചവൽസര പദ്ധതി 

  • കാലഘട്ടം - 1974 - 1978 
  • പ്രധാന ലക്ഷ്യം - ദാരിദ്ര്യ നിർമ്മാർജനം 
  • മറ്റ് ലക്ഷ്യങ്ങൾ - കാർഷികവൃദ്ധിയിലും പ്രതിരോധ മേഖലയിലും സ്വാശ്രയത്വം നേടുക 
  • അഞ്ചാം പഞ്ചവൽസര പദ്ധതി തയ്യാറാക്കിയത് - D. P. ധർ 
  • ഇന്ദിരാ ഗാന്ധിയുടെ പ്രശസ്തമായ ' ഗരീബി ഹഠാവോ ' എന്ന മുദ്രാവാക്യം ബന്ധപ്പെട്ട പദ്ധതി 
  • ജോലിക്ക് കൂലി ഭക്ഷണം എന്ന പദ്ധതി ആരംഭിച്ച പദ്ധതി 
  • കാർഷികോത്പാദനവും ജലവിതരണവും ലക്ഷ്യമാക്കികൊണ്ട് കമാന്റ് ഏരിയ ഡെവലപ്മെന്റ് പദ്ധതി ആരംഭിച്ച പദ്ധതി 
  • ഇന്ത്യയിൽ ഇരുപതിന പരിപാടികൾ ആരംഭിച്ചത് - ഇന്ദിരാ ഗാന്ധി ( 1975 )
  • സംയോജിത ശിശു വികസന സേവന പദ്ധതി (ICDS ) നിലവിൽ വന്നത് - 1975 ഒക്ടോബർ 2 
  • കാലാവധി പൂർത്തിയാക്കാത്ത ഏക പഞ്ചവൽസര പദ്ധതി 
  • കൈവരിച്ച വളർച്ചാ നിരക്ക് - 5.1 %

Related Questions:

നെഹ്‌റുവിൻ്റെ നേതൃത്വത്തിൽ ദേശിയ ആസൂത്രണ സമിതി നിലവിൽ വന്ന വർഷം ഏതാണ് ?
' സുസ്ഥിര വികസനം ' ഏത് പഞ്ചവത്സര പദ്ധതിയുടെ മുഖ്യ ലക്ഷ്യം ആയിരുന്നു ?
മൂലധന നിക്ഷേപം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ പഞ്ചവത്സരപദ്ധതി :
നീതി ആയോഗിന്റെ കീഴിൽ രൂപീകരിച്ച ബഹുമുഖ ദാരിദ്ര്യ സൂചികയിലെ അന്തർ മന്ത്രാലയ ഏകോപന സമിതിയിൽ താഴെപ്പറയുന്നവയിൽ ഏതൊക്കെ മന്ത്രാലയങ്ങളും വകുപ്പുകളും കമ്മിറ്റിയിൽ ഉൾപ്പെടുന്നു ?
വ്യാവസായിക വികസനം ഏത് പഞ്ചവത്സര പദ്ധതിയുടെ ലക്ഷ്യം ആയിരുന്നു ?