App Logo

No.1 PSC Learning App

1M+ Downloads
'തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക്' എന്ന മുദ്രാവാക്യം ഏത് സംഭവുമായി ബന്ധപ്പെട്ടതാണ് ?

Aചാന്നാർ ലഹള

Bപൗരസമത്വവാദ പ്രക്ഷോഭം

Cമലയാളി മെമ്മോറിയൽ

Dഎതിർ മെമ്മോറിയൽ

Answer:

C. മലയാളി മെമ്മോറിയൽ

Read Explanation:

'തിരുവിതാംകൂർ തിരുവിതാംകൂർകാർക്ക്' എന്ന ലഘുലേഖ എഴുതിയത് - ബാരിസ്റ്റർ ജി.പി പിള്ള


Related Questions:

'സാധു ജന പരിപാലന സംഘം' സ്ഥാപിച്ചതാര് ?
"ഒരു ജാതി ഒരു മതം ഒരു ദൈവം" ഈ സന്ദേശം നൽകിയ മഹാൻ ആര്?
സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനമായ "ആത്‌മ വിദ്യാസംഘം" സ്ഥാപിച്ചതാര്?
ഗാന്ധിജിയുടെ ആത്മകഥയിൽ പരാമർശിക്കുന്ന ഏക മലയാളി ആര്?
Name the founder of the Yukthivadi magazine :