Challenger App

No.1 PSC Learning App

1M+ Downloads
'പരീക്ഷാർഥികൾ കൃത്യമായി ഹാളിലേക്ക് എത്തിച്ചേർന്നു' - ഈ വാക്യത്തിലെ തെറ്റായ പ്രയോഗം ഏത് ?

Aഎത്തിച്ചേർന്നു.

Bഹാളിലേക്ക്

Cപരീക്ഷാർഥികൾ

Dക്യത്യമായി

Answer:

C. പരീക്ഷാർഥികൾ

Read Explanation:

  • പരീക്ഷാർഥി - പരീക്ഷയ്ക്കിരിക്കുന്നവൻ

Related Questions:

ശരിയായ വാക്യം ഏത് ?
ഉപമാ തൽപുരുഷൻ മാസത്തിന് ഉദാഹരണ് ?
അവന്റെ സാമർത്ഥ്യം ഏവരേയും അതിശയിപ്പിച്ചു. സാമർത്ഥ്യം എന്ന പദം ഏവിഭാഗത്തിൽ പെടുന്നു ?
സമാസം എഴുതുക തലവേദന -
' പൊരുതിനേടി ' എന്നത് ഏത് വിനയെച്ച രൂപത്തിൽ പെടുന്നു ?