App Logo

No.1 PSC Learning App

1M+ Downloads
ശരിയായ രീതിയിൽ ക്രമീകരിച്ചത് ഏത് ?

Aലേഖനം, മാസിക, വാക്യം, ഖണ്ഡിക, വാക്ക്, അക്ഷരം

Bമാസിക, ലേഖനം, ഖണ്ഡിക, വാക്യം, വാക്ക്, അക്ഷരം

Cമാസിക, ഖണ്ഡിക, വാക്യം, ലേഖനം, അക്ഷരം, വാക്ക്

Dമാസിക, അക്ഷരം, വാക്ക്, വാക്യം, ഖണ്ഡിക, ലേഖനം

Answer:

B. മാസിക, ലേഖനം, ഖണ്ഡിക, വാക്യം, വാക്ക്, അക്ഷരം


Related Questions:

'സർ ചാത്തുവിന്റെ പിതാവ് കുറേനാൾ സുഖമില്ലാതെ കിടന്നിട്ടാണ് മരിച്ചത്. കിഴവനെ മരണത്തിലേക്കെത്തിക്കാൻ ചെറിയൊരു കൈക്രിയ നടത്തിയ വാരിക്കുന്നൻ പറയുന്നതു നോക്കുക. ആദ്യം കാലവനിക തടഞ്ഞു വീണു. എഴുന്നേൽക്കാനും എഴുന്നേല്പിക്കാനും നോക്കിയിട്ട് പറ്റിയില്ല. ആ കിടപ്പിൽ കുറേനാൾ കിടന്നു. പിന്നീട് മുഴുവൻ യവനികയും പൊക്കി അതിനകത്താക്കേണ്ടി വന്നു.കൃതി, കർത്താവ് തിരിച്ചറിയുക.
"ഓൻ'' - എന്ന പദം തിരുവിതാംകൂറിൽ ഉച്ചരിക്കുന്നതെങ്ങനെയാണ് ?
സംസ്കൃതത്തിൽ നിന്ന് രൂപപ്പെട്ടതും, മാറ്റം വരുത്തി മലയാളത്തിലേക്ക് സ്വീകരിച്ചതുമായ പദം ?
പഞ്ചായത്തു പ്രസിഡണ്ട് കരകൗശലമേള ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഈ അറിയിപ്പ് നിങ്ങൾ എങ്ങനെ തിരുത്തും.
അനുപ്രയോഗത്തിന് ഉദാഹരണം ഏത്