വാതകത്തിൽ കണികകൾAവളരെ അകലെയാണ്Bവളരെ അടുത്താണ്Cസാന്ദ്രത കൂടുതലാണ്Dഇവയൊന്നുമല്ലAnswer: A. വളരെ അകലെയാണ് Read Explanation: വാതകാവസ്ഥയിൽ തന്മാത്രകൾക്ക് പരസ്പരം വലിയ അകലമുണ്ട്, അവ സ്വതന്ത്രമായി സഞ്ചരിക്കുന്നു. ദ്രാവകങ്ങളെ അപേക്ഷിച്ച് വാതകങ്ങൾക്ക് സാന്ദ്രത കുറവാണ്. Read more in App