Challenger App

No.1 PSC Learning App

1M+ Downloads
ഘർഷണ രഹിതമായ പിസ്റ്റൺ ഘടിപ്പിച്ച സിലിണ്ടറിൽ 1 atm മർദത്തിലും 300 K താപനിലയിലും വാതകം നിറച്ചിരിക്കുന്നു. മർദ്ദം കുറച്ചാൽ വാതകത്തിന്റെ വ്യാപ്തത്തിന് എന്തു മാറ്റം സംഭവിക്കും?

Aകുറയുന്നു

Bവർദ്ധിക്കുന്നു

Cമാറ്റമില്ല

Dപകുതിയാകുന്നു

Answer:

B. വർദ്ധിക്കുന്നു

Read Explanation:

  • സ്ഥിരമായ താപനിലയിൽ, ഒരു നിശ്ചിത വ്യാപ്തത്തിലുള്ള വാതകത്തിന്റെ മർദ്ദവും വ്യാപ്തവും വിപരീത അനുപാതത്തിലാണ്.

  • അതായത്, താപനില സ്ഥിരമായിരിക്കുമ്പോൾ, വാതകത്തിന്റെ മർദ്ദം കൂട്ടിയാൽ വ്യാപ്തം കുറയും, മർദ്ദം കുറച്ചാൽ വ്യാപ്തം കൂടും


Related Questions:

The gas which mainly causes global warming is
ഏത് ആറ്റത്തിന്റെ മാസിന്റെ 12-ൽ ഒരു ഭാഗമാണ് അറ്റോമിക മാസ് യൂണിറ്റിന്റെ അടിസ്ഥാനം?
What is main constituent of coal gas ?
അവോഗാഡ്രോ സംഖ്യയെ ഏത് അക്ഷരം കൊണ്ടാണ് സൂചിപ്പിക്കുന്നത്?
12 ഗ്രാം കാർബണിൽ എത്ര കാർബൺ ആറ്റങ്ങളുണ്ട്?