Challenger App

No.1 PSC Learning App

1M+ Downloads
Pavlov's experiments were based on which type of animals?

ADogs

BCats

CCows

DMice

Answer:

A. Dogs

Read Explanation:

  • പാവ്ലോവ് പരീക്ഷണങ്ങൾ നടത്തിയത് : നൽകുന്ന ചോദകത്തിനനുസരിച്ച് എങ്ങനെ പ്രതികരിക്കുന്നു എന്ന തിനെ അടിസ്ഥാനമാക്കി.

Related Questions:

പഠനസംക്രമണ സിദ്ധാന്തങ്ങളിലെ സാമാന്യവൽക്കരണ സിദ്ധാന്തത്തിന്റെ പ്രയോക്താവ് ആര്?
സ്വാഭാവിക ചോദകങ്ങൾക്ക് സ്വാഭാവിക പ്രതികരണങ്ങൾ സൃഷ്ടിക്കാൻ ആവുന്നത് പോലെ കൃത്രിമ ചോദകങ്ങൾക്കും സ്വാഭാവിക പ്രതികരണങ്ങൾ സൃഷ്ടിക്കാനാകും. എപ്പോൾ ?
ഉദ്ഗ്രഥിത സമീപനത്തിന്റെ (Integrated approach) മനഃശാസ്ത്ര അടിത്തറയായി പരിഗണിക്കാവുന്ന ചിന്താധാര ഏത് ?
താഴെ പറയുന്ന പ്രസ്താവനകളിൽ ഏതാണ് സ്കിന്നറുടെ പിൻഗാമികൾ അംഗീകരിക്കാൻ സാധ്യത ?
Why is it important for teachers to identify students’ prior knowledge before introducing new concepts?