Challenger App

No.1 PSC Learning App

1M+ Downloads
പഠനസംക്രമണ സിദ്ധാന്തങ്ങളിലെ സാമാന്യവൽക്കരണ സിദ്ധാന്തത്തിന്റെ പ്രയോക്താവ് ആര്?

Aതോണ്ടയക്ക്

Bചാൾസ് ജഡ്

Cഡബ്ല്യു സി ബാഗ്‌ളി

Dഗസ്റ്റാൾട്ട് മനശാസ്ത്രജ്ഞന്മാർ

Answer:

B. ചാൾസ് ജഡ്


Related Questions:

5, 6 വയസ്സിന് താഴെയുള്ള കുട്ടികളിൽ സാധാരണയായി കാണാറില്ലാത്ത വികാരം :
മനഃശാസ്ത്ര പഠനങ്ങളിൽ ക്ഷേത്രസിദ്ധാന്തം (Field Theory) അവതരിപ്പിച്ചതാര്?
According to Gagné, which of the following is the highest level in the hierarchy of learning?
പഠനവേളയില്‍ വിദഗ്ധനായ വ്യക്തിയുടെ സഹായം കുട്ടിയുടെ പഠനനില ഉയര്‍ത്തുമെന്ന ആശയം മുന്നോട്ടു വെച്ചത് ആര് ?
ZPD സിദ്ധാന്തത്തിന്റെ അവതാരകൻ ആരാണ് ?