Challenger App

No.1 PSC Learning App

1M+ Downloads
PCB യുടെ പൂർണ്ണരൂപം എന്ത് ?

Aപോളി അമിനോ ബ്യുട്ടറിക് ആസിഡ്

Bപോളി ഡ്രൈ കെമിക്കൽ

Cപോളിക്ലോറിനേറ്റഡ് ബൈഫിനൈൽ

Dക്ലോറിനേറ്റഡ് ഹൈഡ്രജൻ സൾഫൈഡ്

Answer:

C. പോളിക്ലോറിനേറ്റഡ് ബൈഫിനൈൽ

Read Explanation:

  • രാസമാലിന്യങ്ങൾക് ഉദാഹരണമാണ് -PCB

  • PCB യുടെ പൂർണ്ണരൂപം-Poly Chlorinated Biphenyl (PCBs)


Related Questions:

What is the primary purpose of pasteurisation in food processing?
ദഹനക്കേട് ചികിത്സിക്കാൻ ഏത് തരം മരുന്നുകളാണ് ഉപയോഗിക്കുന്നത്?
താഴെ പറയുന്നവയിൽ സിലിക്കേറ്റ് (Silicate) ധാതുക്കളുടെ അടിസ്ഥാനപരമായ ഘടനാപരമായ യൂണിറ്റ് ഏതാണ്?
സമുദ്രജല മലിനീകരണത്തിന് ഒരു പ്രധാന കാരണം എന്താണ്?
സിമൻ്റ് ൽ ജിപ്സം ചേർക്കേണ്ട ആവശ്യകത എന്ത് ?