App Logo

No.1 PSC Learning App

1M+ Downloads
"Pehle Safety" - എന്നത് ഏത് കമ്പനിയുടെ ഇന്റർനെറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട ക്യാമ്പയിനിന്റെ മുദ്രാവാക്യമാണ് ?

Aമൈക്രോസോഫ്ട്

Bഫേസ്ബുക്

Cഗൂഗിൾ

Dപേ.ടി.എം

Answer:

C. ഗൂഗിൾ

Read Explanation:

  • ഗൂഗിളിന്റെ സ്ഥാപകർ - ലാറിപേജ് , സെർജി ബ്രിൻ 
  • ഗൂഗിൾ ആരംഭിച്ച വർഷം - 1998 
  • ഗൂഗിളിന്റെ ആപ്ത വാക്യം - Don't be evil 
  • "Pehle Safety" - എന്നത് ഗൂഗിളിന്റെ   ഇന്റർനെറ്റ് സുരക്ഷയുമായി ബന്ധപ്പെട്ട  ക്യാമ്പയിനിന്റെ മുദ്രാവാക്യമാണ് 
  • നിലവിലെ ഗൂഗിളിന്റെ ആസ്ഥാനം - മൌൺഡേൻ വ്യൂ ( കാലിഫോർണിയ )
  • നിലവിലെ ഗൂഗിളിന്റെ സി. ഇ . ഒ - സുന്ദർപിചൈ 
  • ഗൂഗിളിന്റെ പാരന്റ് കമ്പനി - Alphabet Inc 
  • ഭൂമിയിലുള്ള എല്ലാവർക്കും ഇന്റർനെറ്റ് ലഭിക്കാനായി ഗൂഗിൾ നടപ്പിലാക്കുന്ന പദ്ധതി - പ്രോജക്ട് ലൂൺ 

Related Questions:

Birdman of India?
Who is known as the father of Indian remote sensing?
Which Indian State has launched the 'HIT COVID APP' to ensure regular monitoring of Covid-19 patients?
സൂര്യനിലും നക്ഷത്രങ്ങളിലും ഊർജ്ജോല്പാദനം നടത്തുന്ന പ്രവർത്തനം അറിയപ്പെടുന്നത്?
Which among the following channels was launcher in 2003 ?