പെല്ലഗ്ര എന്തിൻ്റെ അപര്യാപ്തതമൂലം ഉണ്ടാകുന്ന രോഗമാണ് ?Aജീവകം BBജീവകം ACജീവകം B3Dജീവകം DAnswer: C. ജീവകം B3Read Explanation:ജീവകം B3: ശാസ്ത്രീയ നാമം : നിയാസിൻ / നിക്കോട്ടിനിക് ആസിഡ് ജീവകം ബി 3 യുടെ അപര്യാപ്തത രോഗം : പെല്ലഗ്ര സൂര്യപ്രകാശമേൽക്കുന്ന ഭാഗത്തെ ത്വക്ക് പരുക്കൻ ആകുന്ന അവസ്ഥ : പെല്ലഗ്ര Read more in App