App Logo

No.1 PSC Learning App

1M+ Downloads
PENTAGON = QBOQBDPK ആയാൽ RECTANGLE എന്തായിരിക്കും?

ASBDQBKHIF

BSBDQCKHIF

CSBDBQKHIF

DSBQDBKHIF

Answer:

A. SBDQBKHIF

Read Explanation:

Pentagon എന്ന വാക്കിലെ അക്ഷരങ്ങൾ +1 ,-3 എന്നിങ്ങനെ കോഡ് ചെയ്തിരിക്കുന്നു. അതിനാൽ R+1 = S E-3 = B C+1=D T-3 = Q A+1 = B N-3 = K G+1 = H L -3 = I E+1 =F


Related Questions:

ഒരു പ്രത്യേക കോഡ് ഭാഷയിൽ MALE എന്നത് 7512 എന്നും HAM എന്നത് 216 എന്നും കോഡ് ചെയ്തിരിക്കുന്നു. ഇതേ രീതിയിൽ HALL എന്നത് എങ്ങനെ കോഡ്ചെയ്യാം ?
11:100 =
ഒരു കോഡ് ഭാഷയിൽ KERALA ത്തെ OIVEPE എന്ന് സൂചിപ്പിക്കുന്നു . അതേ ഭാഷയിൽ , ORISSA എന്നത് എങ്ങനെയാണ് സൂചിപ്പിക്കുന്നത് ?
ഒരു പ്രത്യേക കോഡ് ഭാഷയിൽ, ALARMING എന്നത് 150 ആയി കോഡ് ചെയ്തിരിക്കുന്നു. ആ ഭാഷയിൽ FLOATER എങ്ങനെ കോഡ് ചെയ്യും?
If 'CAT' is coded as 48, 'DOG' is coded as 52, then code for 'COW' is.