Attitude എന്ന വാക്കിന് ശേഷം ഉപയോഗിക്കുന്ന preposition 'to' ആണ്.
തന്നിരിക്കുന്ന വാക്യത്തിന്റെ അർഥം : മതത്തോടുള്ള ആളുകളുടെ മനോഭാവം മാറും.
Eg : The truth is that health starts with your attitude to life.
(ജീവിതത്തോടുള്ള നിങ്ങളുടെ മനോഭാവത്തിൽ നിന്നാണ് ആരോഗ്യം ആരംഭിക്കുന്നത് എന്നതാണ് സത്യം.)