pH സ്കെയിൽ ആവിഷ്കരിച്ചത് ആരാണ് ?AസൊറൻസൺBകാൾ ലിന്നേയസ്Cകാസിമിർ ഫങ്ക്Dആൽബർട്ട് സാബിൻAnswer: A. സൊറൻസൺ Read Explanation: പി. എച്ച് . സ്കെയിൽ ഒരു വസ്തു ആസിഡ് സ്വഭാവമുള്ളതാണോ ആൽക്കലി സ്വഭാവമുള്ളതാണോ എന്ന് പരിശോധിച്ച് അറിയുന്നതിനുള്ള ഉപകരണം കണ്ടെത്തിയത് - സൊറൻസൺ (ഡാനിഷ് ) പി . എച്ച് ന്റെ പൂർണ്ണ രൂപം - പൊട്ടൻഷ്യൽ ഓഫ് ഹൈഡ്രജൻ ഈ സ്കെയിലിൽ രേഖപ്പെടുത്തിയ മൂല്യം - 0 മുതൽ 14 വരെ pH മീറ്ററിന്റെ പ്രധാന ഭാഗം - പ്രോബ് ആസിഡ് ലായനികളുടെ pH < 7 ബേസിക ലായനികളുടെ pH > 7 നിർവീര്യ ലായനികളുടെ pH = 7 ( ശുദ്ധജലം ) Read more in App