കാരറ്റ്,കാബേജ് തുടങ്ങിയ വിളകൾക്ക് യോജിച്ച മണ്ണിന്റെ pH എത്ര ആണ് ?A7 - 8B8 - 9C5 - 7D6 - 7Answer: A. 7 - 8 Read Explanation: മണ്ണിന്റെ pH: നാണ്യ വിളകൾ: അരി: 4 - 6 ഗോതമ്പ്: 6 - 7.5 പരുത്തി: 5 - 6.5 റബ്ബർ: 4.5 - 6 കരിമ്പ്: 6 - 7.5 പഴങ്ങൾ: വാഴപ്പഴം: 5.5 - 6.5 പേരക്ക: 6.5 - 8.2 പച്ചക്കറികൾ: ഉരുളക്കിഴങ്: 5 - 5.5 മധുരക്കിഴങ്ങ്: 5.6 - 6.6 Read more in App