സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനം നിർമ്മിച്ച ആദ്യത്തെ മലിനജല ശുദ്ധീകരണ പ്ലാൻറ് നിലവിൽ വന്നത് എവിടെ ?Aചേർത്തലBആലുവCമഞ്ചപ്പാലംDകടയ്ക്കാവൂർAnswer: C. മഞ്ചപ്പാലം Read Explanation: • കണ്ണൂർ കോർപ്പറേഷൻ ആണ് പ്ലാൻറ് സ്ഥാപിച്ചത് • ജർമ്മൻ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് പ്ലാൻറ് പ്രവർത്തിക്കുന്നത്Read more in App