App Logo

No.1 PSC Learning App

1M+ Downloads
പൊതു വിദ്യാഭ്യാസത്തേക്കാൾ സ്വകാര്യവിദ്യാഭ്യാസത്തിന് ഊന്നൽ നൽകിയ ദാർശനികൻ :

Aഎറിക്സൺ

Bബ്രൂണർ

Cറിച്ചാഡ്സൺ

Dജോൺ ലോക്ക്

Answer:

D. ജോൺ ലോക്ക്

Read Explanation:

ജോൺ ലോക്ക് (John Locke) (1632-1704)

  • ജോൺ ലോക്കിന്റെ സിദ്ധാന്തം - Tabula Rasa Theory (Mind is a blank slate)

 

  • ജനിക്കുമ്പോൾ ശിശുവിന്റെ മനസ്സ് വെള്ളക്കടലാസു പോലെ സംശുദ്ധമാണെന്നും പഞ്ചേന്ദ്രിയങ്ങളാണ് അതിൽ ബിംബങ്ങൾ ആലേഖനം ചെയ്യുന്നതെന്നും അഭിപ്രായപ്പെട്ടത് - ജോൺ ലോക്ക്
  • ക്ലാസ്സിക്കൽ ലിബറലിസത്തിന്റെ പിതാവ് - ജോൺ ലോക്ക്

 

  • ജോൺ ലോക്കിന്റെ അഭിപ്രായത്തിൽ വിദ്യാഭ്യാസത്തിന്റെ കർത്തവ്യം - ഉത്തമശീലങ്ങൾ വളർത്തിയെടുക്കുക

 

  • വിദ്യാഭ്യാസത്തിന്റെ പരമമായ ലക്ഷ്യം നന്മയായിരിക്കണമെന്നഭിപ്രായപ്പെട്ടത് - ജോൺലോക്ക്

Related Questions:

വ്യക്തിയെയും സമൂഹത്തെയും ഒരുപോലെ മാറ്റിയെടുക്കാൻ ശക്തിയുള്ള ഒരു ഉപാധിയാണ് വിദ്യാഭ്യാസം. ആരുടെ അഭിപ്രായമാണിത് ?
ഒരു തൊഴിലിലോ മറ്റേതെങ്കിലും രംഗത്തോ വിജയിക്കാനുള്ള ശക്തി അറിയപ്പെടുന്നത് ?
കളികളിലൂടെ പഠിപ്പിക്കുക എന്ന ആശയത്തിന്റെ ഉപജ്ഞാതാവ് ?
When is the year plan usually prepared?
സർക്കാർ സ്കൂളുകളിൽ മതപഠനം പാടില്ല എന്ന് പറയുന്ന ആർട്ടിക്കിൾ ?