Challenger App

No.1 PSC Learning App

1M+ Downloads
പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ദർശനം ?

Aആശയവാദം

Bപ്രകൃതിവാദം

Cപ്രായോഗികവാദം

Dമാനവികതാവാദം

Answer:

B. പ്രകൃതിവാദം

Read Explanation:

പ്രകൃതിവാദം (Naturalism)

  • പാശ്ചാത്യ രാജ്യങ്ങളിൽ നിലനിന്നിരുന്ന മറ്റൊരു വിദ്യാഭ്യാസ സമീപനമാണ് പ്രകൃതിവാദം൦ 
  • പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള ദർശനമാണ് പ്രകൃതിവാദം. 
  • മനുഷ്യൻ ഒരു സമൂഹജീവിയോ സമൂഹത്തിന്റെ ഭാഗമോ അല്ല. മറിച്ച് മനുഷ്യൻ പ്രകൃതിയുടെ അംശം മാത്രമാണ് എന്ന് പ്രകൃതിവാദികൾ വിശ്വസിക്കുന്നു. 
  • റുസ്സോ, സ്‌പെൻസർ, ലാമാർക്ക്, ഡാർവിൻ തുടങ്ങിയവരാണ് പ്രകൃതിവാദത്തിന്റെ ഉപജ്ഞാതാക്കൾ .

 


Related Questions:

പഠിതാക്കൾ മറ്റുള്ളവരുടെ ജീവിത രംഗങ്ങൾ അനുകരിച്ച് അവതരിപ്പിക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത്?
Who started new education policy?
Non-formal education is .....
റുസ്സോയുടെ വിദ്യാഭ്യാസ ചിന്തകളുൾക്കൊള്ളുന്ന ഗ്രന്ഥം :
ശാന്തിനികേതനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന വിദ്യാഭവൻ പ്രാധാന്യം നൽകുന്നത് :