Challenger App

No.1 PSC Learning App

1M+ Downloads
പ്രകാശസംശ്ലേഷണം ഏതു രാസപ്രവർത്തനത്തിന് ഉദാഹരണമാണ്?

Aതാപമോചക പ്രവർത്തനം

Bവൈദ്യുതരാസ പ്രവർത്തനം

Cപ്രകാശരാസ പ്രവർത്തനം

Dതാപഗിരണ പ്രവർത്തനം

Answer:

C. പ്രകാശരാസ പ്രവർത്തനം

Read Explanation:

പ്രകാശ രാസപ്രവർത്തനങ്ങൾ

  • പ്രകാശോർജം ആഗിരണം ചെയ്യുകയോ, പുറത്തു വിടുകയോ ചെയ്യുന്ന രാസപ്രവർത്തനങ്ങളെ പ്രകാശ രാസപ്രവർത്തനങ്ങൾ എന്നു പറയുന്നു.

പ്രകാശസംശ്ലേഷണം

  • പ്രകാശസംശ്ലേഷണത്തിൽ പ്രകാശോർജം രാസോർജമായി മാറുന്നു.

  • പ്രകാശസംശ്ലേഷണത്തിന്റെ ഭാഗമായി ഉണ്ടാകുന്ന ഗ്ലൂക്കോസ് അന്നജമായി മാറി സസ്യങ്ങളുടെ വിവിധ ഭാഗങ്ങളിൽ ശേഖരിക്കപ്പെടുന്നു.


Related Questions:

താഴെപ്പറയുന്നവയിൽ ജൈവ ദീപ്തി കാണിക്കുന്ന ജീവി?
സോഡിയം ക്ലോറൈഡിന്റെ വിഘടന ഫലമായി ഉണ്ടാകുന്ന ലായനിയുടെ നിറം?
ബയോലൂമിനസൻസ് എന്നത് എന്താണ്?
എന്താണ് വൈദ്യുതവിശ്ലേഷണം?
ഡ്രൈസെൽ എന്തിനാണ് ഉപയോഗിക്കുന്നത്?