തന്നിരിക്കുന്ന വാക്കുകളുടെ അർത്ഥം നോക്കി നമുക്ക് suitable word കണ്ടെത്താനാകും.
• grievous - വേദനാജനകമായ
• delay - നീട്ടിവയ്‌ക്കുക
• despair - ആശ വെടിയല്‍, പ്രതീക്ഷ കൈവിടുക, നിരാശയോടെ
• exclaim - ആര്‍ത്തുവിളിക്കുക, ആശ്ചര്യം
"Lily gave up the struggle in despair" എന്ന വാക്യത്തിന്റെ അർത്ഥം എന്തെന്നാൽ "നിരാശ തോന്നിയതിനാൽ ലില്ലി വിഷമകരമായ ഒരു സാഹചര്യത്തെ മറികടക്കാനുള്ള ശ്രമം നിർത്തി" എന്നാണ്.