App Logo

No.1 PSC Learning App

1M+ Downloads
Please don't disturb me. I .....

Aam teaching

Bwas teaching

Cteach

Dteaches

Answer:

A. am teaching

Read Explanation:

തന്നിരിക്കുന്ന sentence ഒരു scientific truth ഓ general truth ഓ അല്ല.Nearest future ൽ നടക്കാൻ പോകുന്ന ഒരു planned ആക്ഷനോ ഒരു habitual ആക്ഷനോ അല്ല.അതിനാൽ simple present tense ഉപയോഗിക്കാൻ കഴിയില്ല.അതുകൊണ്ട് teach,teaches എന്നിവ ഉപയോഗിക്കാൻ കഴിയില്ല.തന്നിരിക്കുന്ന subject, I ആയതിനാൽ am teaching എന്ന present continuous tense ഉപയോഗിക്കുന്നു.


Related Questions:

She always ......... to bed early.
We ................ the washing by 8 o'clock.
Identify the wrong tense usages :
Some accidents ................ by rash driving.
The dog .................... at the cat.