Challenger App

No.1 PSC Learning App

1M+ Downloads
They went home after they _____ their work.

Afinished

Bhad finished

Cwere finished

Dwould finish

Answer:

B. had finished

Read Explanation:

രണ്ടു സംഭവങ്ങളിൽ ആദ്യം നടന്നത് past perfect tense-ലും രണ്ടാമത് നടന്നത് simple past tense-ലും പറയണമെന്നാണ് നിയമം. ആദ്യം ഏത് സംഭവം നടന്നു എന്ന് സൂചിപ്പിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്.അതുപ്രകാരം ഇവിടെ ആദ്യം നടന്ന പ്രവർത്തി ജോലി പൂർത്തീകരിക്കലും.അതിനുശേഷം നടന്ന പ്രവർത്തി വീട്ടിലേക്കുള്ള പോക്കുമാണ്.അതിനാൽ option b ശരിയുത്തരമായി വരുന്നു. ചോദ്യത്തിനുള്ള പോരായ്മ കൂടി ശ്രദ്ധിക്കാനുണ്ട്.ഇവിടെ after എന്ന conjunction ഉള്ളതിനാൽ ഏത് പ്രവർത്തിയാണ് ആദ്യം നടന്നതെന്ന് വളരെ വ്യക്തമായി മനസ്സിലാവുന്നുണ്ട്.ജോലി പൂർത്തീകരിച്ചതിനുശേഷം അവർ വീട്ടിലേക്ക് പോയി എന്ന പറയുമ്പോൾ കാര്യം വ്യക്തമാവുന്നതിനാൽ ഈ വാക്യത്തിൽ simple paste tense-ഉം ഉപയോഗിക്കാം. അതായത്,option A- യും ശരിയുത്തരമാണ്. പലപ്പോഴും psc പരീക്ഷകളിൽ ഇത്തരം രണ്ടു ശരിയുത്തരം അടങ്ങുന്ന ചോദ്യങ്ങൾ വന്നു കാണാറുണ്ട്.മുകളിൽ കൊടുത്ത ചോദ്യത്തിന് സാധാരണ psc നൽകുന്ന ശരിയുത്തരം option b ആണ്.


Related Questions:

My mother.................... a smart phone last week.

Spot the error:

Raju leave(A)/ for Delhi(B)/ yesterday(C)/No error (D)

Choose the correct sentence.
He ________ thirsty.
The cost of living in kerala ..... very fast.