Challenger App

No.1 PSC Learning App

1M+ Downloads
PM- സൂര്യഘർ മുഫ്തി ബിജ് ലി യോജന പദ്ധതിയുമായി അനുയോജ്യമല്ലാത്ത പ്രസ്താവന ഏത് ?

Aഇന്ത്യയിലെ കുടുംബങ്ങൾക്ക് സൌജന്യ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ തുടങ്ങിയ പദ്ധതി.

Bഈ പദ്ധതി പ്രകാരം വീടുകളുടെ മുകളിൽ സോളാർ പാനൽ വെക്കാൻ സബ്സിഡി നൽകുന്നു.

Cപദ്ധതി പ്രകാരം ഒരു കോടി കുടുംബങ്ങൾക്ക് ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Dസോളാർ പാനൽ സ്ഥാപിക്കുന്നതിന്റെ മുഴുവൻ ചെലവും ഈ പദ്ധതി പ്രകാരം കുടുംബങ്ങൾക്ക് ലഭിക്കുന്നു.

Answer:

D. സോളാർ പാനൽ സ്ഥാപിക്കുന്നതിന്റെ മുഴുവൻ ചെലവും ഈ പദ്ധതി പ്രകാരം കുടുംബങ്ങൾക്ക് ലഭിക്കുന്നു.

Read Explanation:

PM- സൂര്യഘർ മുഫ്തി ബിജ് ലി യോജന പദ്ധതി

  • ഇന്ത്യയിലെ കുടുംബങ്ങൾക്ക് സൌജന്യ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ തുടങ്ങിയ പദ്ധതി

  • ഈ പദ്ധതി പ്രകാരം വീടുകളുടെ മുകളിൽ സോളാർ പാനൽ വെക്കാൻ സബ്സിഡി നൽകുന്നു.

  • പദ്ധതി പ്രകാരം ഒരു കോടി കുടുംബങ്ങൾക്ക് ഗുണം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.


Related Questions:

മേക്ക് ഇൻ ഇന്ത്യ ലോഗോയിൽ കാണപ്പെടുന്ന മൃഗം ഏതാണ് ?
Employment Guarantee Scheme was first introduced in which of the following states?
ഇന്ത്യയുടെ കിഴക്കൻ സംസ്ഥാനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് ആരംഭിച്ച കേന്ദ്ര സർക്കാർ പദ്ധതി ?
What is BSY?
Which one of the following schemes, deals with the generation of Digital Life Certificates ?