Challenger App

No.1 PSC Learning App

1M+ Downloads
POCSO-e- Box പദ്ധതിയുടെ ഉദ്ഘാടനം നടന്ന തിയ്യതി?

A2017 ജൂലൈ 26

B2016 ഓഗസ്റ്റ് 26

C2018 മാർച്ച് 26

D2016 ഓഗസ്റ്റ് 16

Answer:

B. 2016 ഓഗസ്റ്റ് 26

Read Explanation:

2012 ലെ POCSO ആക്ടിന്റെ ഭാഗമാണ് ഈ പദ്ധതി.


Related Questions:

പോക്സോ (pocso) നിയമം നിലവിൽ വന്നത് :
ഗാർഹിക പീഡന നിരോധന നിയമം അനുസരിച്ച് കോടതിയിൽ അപ്പീൽ നൽകാനുള്ള സമയപരിധി?
POCSO നിയമത്തിന്റെ പൂർണ്ണരൂപം എന്താണ്?
Identify the Acts of Parliament governing the Enforcement Directorate:
2012ലെ POSCO നിയമത്തിൽ, ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിനുള്ള ശിക്ഷയുടെ കുറഞ്ഞ കാലാവധി എത്ര?