Challenger App

No.1 PSC Learning App

1M+ Downloads
പോക്സോ (pocso) നിയമം നിലവിൽ വന്നത് :

Aമാർച്ച് 24, 2012

Bജൂൺ 11, 2012

Cസെപ്റ്റംബർ 7, 2012

Dനവംബർ 14, 2012

Answer:

D. നവംബർ 14, 2012

Read Explanation:

പോക്‌സോ ആക്ട് 2012 നവംബർ 14 നിലവിൽ വന്നത്.ഭേദഗതി ചെയ്തത് 2019 ലാണ്.


Related Questions:

വിവരാവകാശനിയമത്തിൽ ആകെ എത്ര വകുപ്പുകളുണ്ട് ?
നീതി ആയോഗ് (NITI AAYOG )-ന്റെ ആദ്യത്തെ ഉപാദ്ധ്യക്ഷൻ ആര് ?
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പിരിക്കുന്ന നികുതി ?
സ്ത്രീകളുടെ അസഭ്യമായ പ്രാതിനിധ്യം (നിരോധന നിയമം) പാർലമെൻ്റ് നടപ്പിലാക്കിയ വർഷം:
1986 ലെ ചൈൽഡ് ലേബർ നിയമ പ്രകാരം ഒരാഴ്ചയുടെ തുടക്കമായി കണക്കാക്കുന്നത്?