Challenger App

No.1 PSC Learning App

1M+ Downloads

കവിതയ്ക്ക് പദാർഥങ്ങൾ തന്നെ പദാർഥങ്ങൾ. അടിവരയിട്ട പദം കൊണ്ട് ഇവിടെ അർഥമാക്കുന്നത് എന്ത് ?

താഴെ കൊടുത്തിരിക്കുന്ന ഗദ്യഭാഗം വായിച്ച് ചുവടെ ചേർത്തിരിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരമെഴുതുക. (111 മുതൽ 115 വരെ) 'ശക്തി' എന്നു വ്യപദേശിക്കാറുള്ള സർഗവാസന ഒട്ടുമേയില്ലെങ്കിൽ അഭ്യാസം കൊണ്ട് ആനയെ എടുക്കാനേ കഴിയൂ. ആനയെ നിർമ്മിച്ചെടുക്കാൻ കഴിയില്ല. ശില്പത്തിന് കല്ല്, മരം മുതലായവയാണ് പദാർത്ഥങ്ങൾ. കവിതയ്ക്ക് പദാർഥങ്ങൾ തന്നെ പദാർഥങ്ങൾ. ഭാഷയിലെ വാക്കുകളെല്ലാം ആർക്കും മിനക്കെട്ടു ശ്രമിച്ചാൽ പഠിച്ചെടുക്കാംാ. ഒരാചാര്യൻ പോലും വേണ്ട. പണ്ട് വിദ്യഭ്യാസത്തിന്റെ പ്രാഥമിക ഘട്ടത്തിൽപ്പെട്ടിരുന്നു അമരകോശം പഠിക്കൽ. അക്കാലത്ത് “അഭ്യസ്തവിദ്യർ' അമരകോശം മനപ്പാഠ മാക്കിയവരായിരുന്നു. അവരെല്ലാം കവികളായി ത്തീരുകയുണ്ടായില്ല. അവരിൽ നിന്ന് പദ്യ കർത്താക്കൾ ഉണ്ടായിട്ടുണ്ടെങ്കിലും കവിതയും പദ്യവും പര്യായ ശബ്ദങ്ങളാണെന്നു നിനച്ചു പോയവർ പദ്യ രൂപത്തിലുള്ളതിനെ യൊക്കെ കവിതയെന്ന ചെല്ലപ്പേരിട്ടു വിളിച്ചുവെങ്കിലും, തിരിച്ചറിവുള്ളവർ കാക്കപ്പൊന്നു കൊണ്ട് കനകാഭരണം പണിയാമെന്ന് വ്യാമോഹിച്ചിട്ടില്ല.

Aവസ്തുക്കൾ

Bവാക്കും അർഥവും

Cപദങ്ങൾ

Dപര്യായ ശബ്ദങ്ങൾ

Answer:

A. വസ്തുക്കൾ

Read Explanation:

"കവിതയ്ക്ക് പദാർഥങ്ങൾ തന്നെ പദാർഥങ്ങൾ" എന്ന വാക്യത്തിൽ "അടിവരയിട്ട പദം" (literal word) എന്നത് "വസ്തുക്കൾ" (objects) അല്ലെങ്കിൽ "ശരീരാവസ്ഥകൾ" എന്ന അർഥത്തിൽ ഉപയോഗിക്കപ്പെടുന്നു.

കവിതയുടെ അടിസ്ഥാനത്തിൽ, "പദാർഥങ്ങൾ" എന്നതിലൂടെ കവിതയിൽ പ്രയോഗിച്ച വാക്കുകൾ അല്ലെങ്കിൽ പദങ്ങൾ ശരീരാവസ്ഥകൾ അല്ലെങ്കിൽ വസ്തുക്കൾ അർത്ഥത്തിൽ വ്യാഖ്യാനിക്കുന്നതാണ്.

അടിവരയിട്ട പദം എന്നത്, ഒരു ശുദ്ധമായ അർഥം അല്ലെങ്കിൽ പ്രത്യക്ഷമായ, വസ്തുതകളെ പ്രതിനിധീകരിക്കുന്ന വാക്കുകൾ പ്രയോഗിക്കുന്നതിനുള്ള രീതിയാണ്.


Related Questions:

പ്രാചീന വിദ്യാഭ്യാസ സ്ഥാപനങ്ങളായ വിഹാരങ്ങൾ ഏത് മതവുമായി ബന്ധപ്പെട്ടിരിക്കുന്നു ?
ചുവടെ കൊടുത്തവയിൽ നിന്നും താളവ്യത്യാസമുള്ള വരികൾ ഏതെന്ന് കണ്ടെത്തുക.
വിദ്യാലയത്തിലെ സർഗവേളയിൽ ഉൾപ്പെടുത്താൻ കഴിയാത്ത ഒരു പ്രവർത്തനം :
അപ്പർ പ്രൈമറി ക്ലാസിലെ കുട്ടികളുടെ ഉപന്യാസം വിലയിരുത്തുമ്പോൾ ഏറ്റവും കുറഞ്ഞ പരിഗണന നൽകേണ്ടത് ഏത് സൂചകത്തിന് ?
ആശയം ക്രോഡീകരിക്കാനും തന്റെ അഭിപ്രായം അവതരിപ്പിക്കാനും കുട്ടിക്ക് അവസരം നൽകുന്ന പഠന രീതി താഴെപ്പറയുന്നവയിൽ ഏതാണ് ?