App Logo

No.1 PSC Learning App

1M+ Downloads
ചിത്രത്തിലെ ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട്, സൗമ്യ പറഞ്ഞു, “എന്‍റെ മാതാവിന്‍റെ മകന്‍റെ പിതാവിന്‍റെ സഹോദരിയാണ് അവര്‍". പ്രസ്തുത സ്ത്രീ സൗമ്യയുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു?

Aമാതാവ്

Bസഹോദരി

Cഅനന്തിരവള്‍

Dഅമ്മായി

Answer:

D. അമ്മായി

Read Explanation:

സൗമ്യയുടെ മാതാവിന്റെ മകന്‍ — സൗമ്യയുടെ സഹോദരന്‍. സൗമ്യയുടെ സഹോദരന്‍റെ പിതാവ് — സൗമ്യയുടെ പിതാവ്. സൗമ്യയുടെ പിതാവിന്‍റെ സഹോദരി — സൗമ്യയുടെ അമ്മായി. അതുകൊണ്ട്, പ്രസ്തുത സ്ത്രീ സൗമ്യയുടെ അമ്മായി ആണ്.


Related Questions:

Pointing to a boy, Neha said, ‘He is the only son of my grandfather’s only child. How is she related to that boy?
X എന്നത് Y യുടെ മകനാണ്, Y ആണ് Z ന്റെ ഭാര്യ. W ആണ് Z ന്റെ അച്ഛൻ. അപ്പോൾ Y W ന്റെ ________ ആയിരിക്കും.
A @ B means A is the father of B, A # B means A is the mother of B, A $ B means A is brother of B, A & B means A is sister of B, A ^ B means A is wife of B. What does Q ^ P @ R $ S mean?
ഒരു ഫോട്ടോയിലെ സ്ത്രീയെ ചൂണ്ടിക്കാട്ടി എൽദോ പറഞ്ഞു ഇവരുടെ അമ്മയുടെ സഹോദരൻ എന്റെ അമ്മയുടെ അച്ഛന്റെ ഒരേ ഒരു മകനാണ്. എങ്കിൽ എൽദോയ്ക്ക് ഈ സ്ത്രീയുമായുള്ള ബന്ധമെന്താണ്?
ഒരാളിനെ നോക്കി ഒരു സ്ത്രീ പറഞ്ഞു : - “അയാളുടെ അച്ഛൻ എന്റെ അമ്മായിയമ്മയുടെ ഒരേയൊരു മകനാണ്.” എങ്കിൽ സ്ത്രീ അയാളുടെ ആരാണ് ?