രാധയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ശ്യാം പറഞ്ഞു. ' എൻറ അമ്മയുടെ മകളുടെ അച്ഛൻ്റെ സഹോദരിയാണ് അവർ ', ആ സ്ത്രീ ശ്യാമിൻ്റെ ആരാണ് ?Aഅമ്മBസഹോദരിCഅമ്മായിDഅമ്മൂമ്മAnswer: C. അമ്മായി Read Explanation: "എന്റെ അമ്മയുടെ മകൾ"ഇത് ശ്യാമിന്റെ സഹോദരിയാണ്."എന്റെ അമ്മയുടെ മകളുടെ അച്ഛൻ"ശ്യാമിന്റെ സഹോദരിയുടെ അച്ഛൻ ശ്യാമിന്റെ അച്ഛനാണ്."അവൾ എന്റെ അമ്മയുടെ മകളുടെ അച്ഛന്റെ സഹോദരിയാണ്""അവൾ" (രാധ) ശ്യാമിന്റെ അച്ഛന്റെ സഹോദരിയാണ്. Read more in App