Challenger App

No.1 PSC Learning App

1M+ Downloads
ഗോളിയ ദർപ്പണവുമയി ബന്ധപ്പെട്ട പദമാണ് പോൾ. ഒരു കോൺകേവ് ദർപ്പണം താഴെ വീണ് പൊട്ടി കഷണങ്ങളായി മാറി പൊട്ടിയ കഷണങ്ങൾക്ക് ഓരോന്നിനും പോൾ ഉണ്ടായിരിക്കുമോ ?

Aഉണ്ടായിരിക്കും

Bഉണ്ടാകില്ല

C2 ൽ കൂടുതൽ സാധ്യമല്ല

Dപറയാൻ സാധിക്കില്ല

Answer:

A. ഉണ്ടായിരിക്കും

Read Explanation:

പോൾ (Pole):

    ദർപ്പണത്തിന്റെ പ്രതിപതനതലത്തിന്റെ മധ്യബിന്ദുവാണ് പോൾ (Pole).

 

 

 


Related Questions:

പ്രതിപതന തലം അകത്തേക്ക് കുഴിഞ്ഞിരിക്കുന്ന ദർപ്പണം ഏതാണ് ?
ഷേവിങ് മിറർ ആയി ഉപയോഗിക്കുന്ന ദർപ്പണം ഏതാണ് ?
കോൺകേവ് ദർപ്പണം രൂപീകരിക്കുന്ന പ്രതിബിംബത്തിന്റെ ഏത് സവിശേഷതയാണ് ഷേവിങ് മിററിൽ പ്രയോജനപ്പെടുത്തിയിരിക്കുന്നത് ?
ഒരു ദർപ്പണത്തിന്റെ പോളിൽ നിന്ന് അതിന്റെ മുഖ്യഫോക്കസിലേക്കുള്ള അകലമാണ്
ഗോളിയ ദർപ്പണത്തിൽ പതനകോണും പ്രതിപതന കോണും തമ്മിലുള്ള ബന്ധം :