സഹോദരൻ അയ്യപ്പനുമായി ബന്ധമുള്ള രാഷ്ട്രീയ പാർട്ടി :
Aപ്രജാമണ്ഡലം
Bകമ്മ്യൂണിസ്റ്റ് പാർട്ടി
Cകെ.എസ്.പി.
Dപി.എസ്.പി.
Answer:
A. പ്രജാമണ്ഡലം
Read Explanation:
കേരളത്തിലെ സാമൂഹിക പരിഷ്കർത്താക്കളിലൊരാളായിരുന്നു സഹോദരൻ അയ്യപ്പൻ ഒരു ജാതി ഒരു മതം മനുഷ്യന് എന്ന ശ്രീനാരായണഗുരുവിന്റെ വാക്യങ്ങളെ സാക്ഷാത്കരിക്കാൻ ശ്രമിച്ച വ്യക്തിയായിരുന്നു സഹോദരൻ അയ്യപ്പൻ.