App Logo

No.1 PSC Learning App

1M+ Downloads
" കേരളത്തിലെ സുഭാഷ് ചന്ദ്രബോസ് " എന്നറിയപ്പെടുന്ന വ്യക്തി

Aവക്കം അബ്ദുൾഖാദർ മൗലവി

Bആലി മുസലിയാർ

Cസീതി കോയ തങ്ങൾ

Dമുഹമ്മദ് അബ്ദുൾ റഹ്മാൻ

Answer:

D. മുഹമ്മദ് അബ്ദുൾ റഹ്മാൻ


Related Questions:

വിജ്ഞാനസന്ദായനി എന്ന പേരിൽ സ്വന്തം ഗ്രാമത്തിൽ വായനശാല തുടങ്ങിയ നവോത്ഥാന നായകൻ ?
ചട്ടമ്പിസ്വാമികൾ പരിഷ്ക്കരണ പ്രവർത്തനം നടത്തിയ കേരളീയ സമുദായം ?
പ്രസിദ്ധമായ കോഴഞ്ചേരി സ്ഥിതി ചെയ്യുന്ന ജില്ല ഏതാണ് ?
ടി കെ മാധവൻ S N D P സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ട വർഷം ഏതാണ് ?
സ്വദേശാഭിമാനി പത്രത്തിൻ്റെ ആദ്യ പത്രാധിപർ ആരായിരുന്നു ?