App Logo

No.1 PSC Learning App

1M+ Downloads
രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ ----------------എന്നറിയപ്പെടുന്നു.

Aസഹബാഹുലകങ്ങൾ

Bസമബഹുലകങ്ങൾ

Cസങ്കലന-ബഹുലകം

Dപി.വി.സി

Answer:

A. സഹബാഹുലകങ്ങൾ

Read Explanation:

  • രണ്ട വ്യത്യസ്ത തരം ഏകലങ്ങൾ സങ്കലന രാസപ്രവർത്തനത്തിലേർപ്പെട്ടു ഉണ്ടാകുന്ന ബഹുലങ്ങളെ സഹബാഹുലകങ്ങൾ എന്നറിയപ്പെടുന്നു.

  • ഉദാ: ബ്യൂണ-5


Related Questions:

ഓസോൺ പാളിയിൽ സുഷിരമുണ്ടാക്കുന്ന രാസവസ്തു

ജീവകം K 'കൊയാഗുലേഷൻ വൈറ്റമിൻ എന്നറിയപ്പെടുന്നു.കാരണം കണ്ടെത്തുക

  1. രക്തം കട്ട പിടിക്കുന്നതിനാവശ്യമായ പ്രോത്രോംബിൻ, ജീവകം കെ യുടെ സാന്നിദ്ധ്യത്തിൽ കരളിൽ നിർമ്മിക്കപ്പെടുന്നു.
  2. രക്ത കോശങ്ങൾ നിർമിക്കുന്നു
  3. രക്തം കട്ടപിടിക്കാൻ കൂടുതൽ സമയം ആവശ്യം വരുന്നു.
    എൽ.പി.ജി.യിലെ പ്രധാന ഘടകം ഏത് ?
    ഹോമോലോഗസ് സീരീസിന്റെ (homologous series) സവിശേഷത എന്താണ്?
    ആൽക്കീനുകൾക്ക് ഹൈഡ്രജൻ സയനൈഡുമായി (HCN) പ്രവർത്തിക്കാൻ കഴിയുന്ന രാസപ്രവർത്തനം ഏതാണ്?