App Logo

No.1 PSC Learning App

1M+ Downloads
കാറുകളിൽ എ.സി. കണ്ടൻസറിന്റെ സ്ഥാനം :

Aറേഡിയേറ്ററിന് മുന്നിൽ

Bഡാഷ് ബോർഡിനു താഴെ

Cറേഡിയേറ്ററിന് പിറകിൽ

Dകാറുകളിൽ ആവശ്യം ഇല്ല

Answer:

A. റേഡിയേറ്ററിന് മുന്നിൽ

Read Explanation:

  • കാറിന്റെ എയർ കണ്ടീഷനിംഗ് (AC) സിസ്റ്റത്തിലെ കണ്ടൻസർ സാധാരണയായി റേഡിയേറ്ററിന് മുന്നിലാണ് സ്ഥിതി ചെയ്യുന്നത്.
  • എസി കംപ്രസറിൽ കംപ്രസ് ചെയ്ത് ചൂടാക്കിയ റഫ്രിജറന്റിൽ നിന്ന് താപം പുറത്തുവിടുക എന്നതാണ് കണ്ടൻസറിന്റെ ലക്ഷ്യം.

Related Questions:

ഒരു ബാറ്ററിയിൽ ഇലക്ട്രോലൈറ്റ് ആയിട്ട് ഉപയോഗിക്കുന്ന ആസിഡ് ഏതാണ് ?
ഷോക്ക് അബ്സോർബർ അറിയപ്പെടുന്ന മറ്റൊരു പേര് ?
The clutch cover is bolted to the ?
താഴെ തന്നിരിക്കുന്നവയിൽ "കണക്റ്റിംഗ് റോഡ്" നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തു ഏത് ?
ഒരു എൻജിനിൽ നിന്ന് കൂടുതൽ താപം മോചിപ്പിക്കുന്നതിനായി വായുവുമായുള്ള കോണ്ടാക്ടിങ് ഏരിയ വർധിപ്പിക്കാൻ ഉപയോഗിക്കുന്നത് എന്ത് ?