Challenger App

No.1 PSC Learning App

1M+ Downloads
ബ്രേക്ക് ഫെയിഡ് എന്നാൽ?

Aഒരു തരം ബ്രേക്കിംഗ് സിസ്റ്റം

Bബ്രേക്കിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്ന ഒരു ഉപകരണം

Cബ്രേക്കിംഗ് സിസ്റ്റത്തിനു സംഭവിക്കുന്ന ഒരു തകരാർ

Dബ്രേക്ക് ഫ്ലൂയിഡ്

Answer:

C. ബ്രേക്കിംഗ് സിസ്റ്റത്തിനു സംഭവിക്കുന്ന ഒരു തകരാർ

Read Explanation:

ബ്രേക്ക് നിരന്തരം ഉപയോഗിച്ച് ബ്രേക്ക് ലൈനർ ചൂടായി ബ്രേക്ക് ലഭിക്കാത്ത അവസ്ഥ ആണിത്.


Related Questions:

എൻജിൻ പരിധിയിൽ കൂടുതൽ തണുക്കുന്നത് തടയാൻ വാട്ടർ കൂളിംഗ് സിസ്റ്റത്തിൽ ഉപയോഗിക്കുന്നത് എന്ത് ?
ഡോഗ് ക്ലച്ച് എന്നറിയപ്പെടുന്ന ക്ലച്ച് ഏതാണ് ?
ഒരു ഫോർ സ്ട്രോക്ക് എൻജിനിൽ ഒരു ക്രാങ്ക് ഷാഫ്റ്റ് എത്ര തവണ കറങ്ങുമ്പോഴാണ് ഒരു പവർ ലഭിക്കുന്നത് ?
ഹൈഡ്രോളിക് ബ്രേക്ക് സിസ്റ്റത്തിൽ കുടുങ്ങിയ വായു നീക്കം ചെയ്യുന്ന പ്രക്രിയ
ക്ലച്ച് ലിംഗേജുകളുടെ ലീനിയർ ചലനത്തെ കറങ്ങുന്ന ക്ലച്ച് ഭാഗങ്ങളിലേക്ക് കൈമാറ്റം ചെയ്യുന്നതിന് വേണ്ടി ഉപയോഗിക്കുന്ന വസ്തുവിന് പറയുന്ന പേരെന്ത് ?